റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
നയപ്രഖ്യാപനം

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്ക് സാധ്യത

  • പ്രധാന വിവരങ്ങൾ
  • വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും.
  • സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര പ്രഖ്യാപിക്കാനിടയുണ്ട്.
  • ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും പരിഗണനയിലാണ്.
  • വിഴിഞ്ഞം പദ്ധതിയും ദേശീയപാത വികസനവും പ്രസംഗത്തിൽ ഉൾപ്പെടും.
  • കേന്ദ്രസർക്കാരിനെതിരെ വിമർശനമുണ്ടാകുമോ എന്നത് ശ്രദ്ധേയമാണ്
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *