പ്രധാന വിവരങ്ങൾ
- പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്ന വിമർശനം സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നു
- സ്പീക്കർ പദവി വേണ്ടെന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
- മന്ത്രിസ്ഥാനം തന്നെ പരിഗണിക്കണമെന്നാണ് തിരുവഞ്ചൂരിന്റെ ആവശ്യം.
- ഷാനിമോൾ ഉസ്മാനും അൻവർ സാദത്തിനുമായി വിവിധ പക്ഷങ്ങൾ മന്ത്രിപദവി ആവശ്യപ്പെട്ടു
- മന്ത്രിമാരുടെ പട്ടിക ചർച്ചകൾക്ക് ശേഷം വി.ഡി. സതീശൻ ഗവർണർക്ക് കൈമാറി

