റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ, ഇടിമിന്നൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴയെ തുടർന്ന് 33 പേർ മരിച്ചു.

പ്രധാന വിവരങ്ങൾ

  • ഉത്തർപ്രദേശിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയെ തുടർന്ന് 33 പേർ മരിച്ചു.
  • ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
  • ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാനും 24 മണിക്കൂറിനകം രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കാനും യോഗി ആദിത്യനാഥ് നിർദേശിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *