Tag: lightning
കാട്ടുതീയിൽ വലഞ്ഞ് കാലിഫോർണിയ, കാരണമായത് ഇടിമിന്നലുകൾ
കാലിഫോർണിയ: ആഴ്ചകളായി അണയാതെ കത്തുകയാണ് കാലിഫോർണിയ. കനത്ത പുകയിൽ പലയിടത്തും ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇതുവരെ 7 പേർ കാട്ടുതീയിൽ മരണപ്പെട്ടു. 2100 കെട്ടിടങ്ങളാണ് കത്തി നശിച്ചത്. രക്ഷാപ്രവർത്തനത്തിനും തീയണയ്ക്കാനുമായി മുപ്പതോളം ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. ആഴ്ചകൾക്കു മുൻപുണ്ടായ ശക്തമായ ഇടിമിന്നലുകളാണ് പുൽമേടുകളിൽ …