.സംസ്‌ഥാനത്ത് സിപിഎം തുടര്‍ഭരണം നേടും : എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിപിഎം തുടര്‍ഭരണം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി . ഗോവിന്ദന്‍. കേരളത്തില്‍ ഇടതു മുന്നണിയെ നിര്‍ജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചരണം. എപ്പോഴും സിപിഎം പ്രതിരോധത്തില്‍ എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു പ്രതിരോധവും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സെപ്‌തംബര്‍ 10ന് …