റിപ്പോര്‍ട്ട്
News Editor

ബി​ജെ​പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ 3800 വോ​ട്ടു​ക​ൾ​ക്ക് വി​ജ‍‍​യി​ച്ചു.

May 4, 2026 - 3:39 pm

 

തി​രു​വ​ന​ന്ത​പു​രം: നേ​മത്ത് ബി​ജെ​പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ 3800 വോ​ട്ടു​ക​ൾ​ക്ക് വി​ജ‍‍​യി​ച്ചു. 2016ൽ ​ബി​ജെ​പി വി​ജ​യി​ച്ച നേ​മം ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വി. ​ശി​വ​ൻ​കു​ട്ടി എ​ൽഡിഎഫ് സ്ഥാ​നാ​ർ​ഥി​യും കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *