റിപ്പോര്‍ട്ട്
News Editor
അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയക്കെതിരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ ശക്തമായ നടപടിയാണിത്

മുംബൈയിൽ വൻ ലഹ​രിവേട്ട : 1745 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി.

May 2, 2026 - 6:25 am

ഹൈലൈറ്റുകൾ

  • മുംബൈയിൽ 1745 കോടി രൂപ വിലവരുന്ന 349 കിലോ ഉയർന്ന നിലവാരത്തിലുള്ള കൊക്കെയ്ൻ പിടികൂടി
  • അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയക്കെതിരെ എൻ.സി.ബി നടത്തിയ ശക്തമായ നടപടിയായിരുന്നു ഇത്.
  • ഈ നീക്കത്തിലൂടെ വലിയ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖല തകർത്തു.
  • ബോട്ടം ടു ടോപ്പ്’ സമീപനത്തിന്റെ മികച്ച ഉദാഹരണമാണിതെന്ന് അമിത് ഷാ വ്യക്തമാക്കി.
  • ദാവൂദ് ഇബ്രാഹിമിന്റെ അനുയായി സലിം ദോലയെ തുർക്കിയിൽ നിന്ന് കൊണ്ടുവന്നതിനു പിന്നാലെയാണ് ഈ നടപടി; അന്വേഷണം തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *