റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മ​ദ്യ സ​ത്കാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് വെ​ള്ള​റ​ട പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രത്ത് മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ അ​ച്ഛ​ൻ മ​രി​ച്ചു.

April 30, 2026 - 10:15 am

.
തി​രു​വ​ന​ന്ത​പു​രം : അമ്പൂരിയിൽ മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ അ​ച്ഛ​ൻ മ​രി​ച്ചു. തോ​മ​സ് ഏ​ബ്ര​ഹാം (62) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ഷൈ​നു തോ​മ​സി (38) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷൈ​നു​വി​ന്‍റെ വി​വാ​ഹ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.മ​ദ്യ സ​ത്കാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് വെ​ള്ള​റ​ട പോ​ലീ​സ് പ​റ​ഞ്ഞു.

ഷൈ​നു അച്ഛനെ ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു

ആ​ഘോ​ഷ​ത്തി​നി​ടെ​യി​ൽ ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഈ ​ത​ർ​ക്കം വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ ഷൈ​നു അച്ഛനെ ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ തോ​മ​സി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ‌ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *