റിപ്പോര്‍ട്ട്
ഹോർമുസിൽ ഇറാൻ സൈന്യം പിടിച്ചെടുത്ത കപ്പലിൽ ഒരു ഇന്ത്യക്കാരനും
By ന്യൂസ് ഡെസ്ക്
•
April 24, 2026
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് വ്യക്തമായി.കേന്ദ്ര തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി മുകേഷ് മാംഗലാണ് ഇക്കാര്യം അറിയിച്ചത്. 2026 ഏപ്രിൽ 22 ബുധനാഴ്ചയാണ് ഫ്രാൻചെസ്ക, എപ്പാമിനോണ്ടാസ് എന്നീ കപ്പലുകൾ റവലൂഷണറി ഗാർഡുകൾ പിടിച്ചെടുത്തത്....
Read full story


