കാ​ഞ്ഞ​ങ്ങാ​ട് 13 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

കാ​സ​ർ​കോ​ട്: കാ​ഞ്ഞ​ങ്ങാ​ട് 13 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. . അ​ജാ​നൂ​ർ ഇ​ഖ്ബാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന അ​ബ്ദു​ൾ റ​ഹ്മാ​ൻ പാ​ണ​ത്തൂ​രി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ജു​ബൈ​റി​നാ​ണ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ഇ​ഖ്ബാ​ൽ സ്‌​കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ജു​ബൈ​ർ

പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​യെ അ​ജാ​നൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക്ക് സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​ണെ​ന്ന് പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →