കാ​ഞ്ഞ​ങ്ങാ​ട് 13 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

കാ​സ​ർ​കോ​ട്: കാ​ഞ്ഞ​ങ്ങാ​ട് 13 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. . അ​ജാ​നൂ​ർ ഇ​ഖ്ബാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന അ​ബ്ദു​ൾ റ​ഹ്മാ​ൻ പാ​ണ​ത്തൂ​രി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ജു​ബൈ​റി​നാ​ണ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ഇ​ഖ്ബാ​ൽ സ്‌​കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ജു​ബൈ​ർ പൊ​ള്ള​ലേ​റ്റ …

കാ​ഞ്ഞ​ങ്ങാ​ട് 13 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു Read More