ബാധയൊഴിപ്പിക്കാനെന്ന പേരിൽ 15കാരിയെ അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ
കായംകുളം: ബാധയൊഴിപ്പിക്കാനെന്ന പേരിൽ 15കാരിയെ കൈകാലുകൾ കെട്ടിയിട്ട് ചൂരൽകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ.കീരിക്കാട് വേരുവള്ളി ഭാഗം തയ്യിൽ പടീറ്റതിൽ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിയെ കായംകുളത്തെ ബന്ധുവീട്ടിൽ വച്ചാണ് ഇയാൾ …
ബാധയൊഴിപ്പിക്കാനെന്ന പേരിൽ 15കാരിയെ അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ Read More