ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയ ഗായകസംഘമാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റവരെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →