തൃശൂര്‍ | തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഏപ്രിൽ 28 ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള പാടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന...
Read full storyTag: admited Hospital
കൊച്ചി|കൊച്ചിയില്‍ വിവാഹ ദിനത്തില്‍ വരന് ജസ്റ്റിന് വി ജോൺ മരിച്ചു. 32 വയസ്സായിരുന്നു. ഏപ്രിൽ 27 തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. ശനിയാഴ്ച വൈകീട്ട് വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങ് നടന്നിരുന്നു....
Read full storyറിപ്പോര്‍ട്ട്
തെരുവുനായ ആക്രമണം : നാലുവയസുകാരനു ഗുരുതര പരിക്ക്
By ന്യൂസ് ഡെസ്ക്
•
April 28, 2026
ദേശമംഗലം (തൃശൂർ): തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസുകാരനു ഗുരുതര പരിക്കേറ്റു. ദേശമംഗലം ഈസ്റ്റ് പല്ലൂർ നമ്പ്രം പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ലാസിലിനാണ് സാരമായി പരിക്കേറ്റത്. വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലനെ ഓടിയെത്തിയ നായ കവിളിലും കൈയിലും കടിക്കുകയായിരുന്നു. കവിളിൽ...
Read full storyതിരുവനന്തപുരം | ഉറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന് പാമ്പ് കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴ് അഴൂരില്‍ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന് ദിക്ഷല്‍ ആണ് മരിച്ചത്. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ്...
Read full storyറിപ്പോര്‍ട്ട്
കാര്‍ ഒന്നിലധികം ബസുകളിലിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരുക്കേറ്റു
By ന്യൂസ് ഡെസ്ക്
•
April 19, 2026
ആലപ്പുഴ| ചെങ്ങന്നൂരില്‍ കല്ലിശേരി ജംഗ്ഷന് സമീപം കാര്‍ ഒന്നിലധികം ബസുകളിലിടിച്ച് അപകടം. കെ എസ് ആര് ടി സി ബസിലും സ്വകാര്യബസിലും ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. കാര്‍...
Read full storyറിപ്പോര്‍ട്ട്
ട്രക്കിംഗിന് പോയ വിദ്യാർത്ഥി സഫോടനത്തിൽ മരണപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
April 14, 2026
ചെന്നൈ: ചെന്നൈ സിംഗപ്പെരുമാൾ കോവിലിന് സമീപമുള്ള അനുമന്തപുരം ഫയറിംഗ് റേഞ്ചിൽ ട്രക്കിംഗിന് പോയ വിദ്യാർഥി സഫോടനത്തിൽ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. നാലാം വർഷ എൻജിനിയറിംഗ് വിദ്യാർഥി എമാൻസു യാദവ് (21) ആണ് മരിച്ചത്. വിശാൽ വേണുഗോപാൽ, ആര്യൻ ശർമ, കൃഷ്ണ...
Read full storyറിപ്പോര്‍ട്ട്
കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 9, 2026
കണ്ണൂർ: കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപംചേലേരി മുക്ക് സ്വദേശി അബ്ദുൾ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണർ നിർമാണം...
Read full storyറിപ്പോര്‍ട്ട്
വീടിന്റെ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തിൽ മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 6, 2026
ലക്നോ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ വീടിന്റെ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തിൽ മരിച്ചു. അശോക് കുമാറിന്റെ മകൾ ശുഭിയാണ് മരിച്ചത്. മറ്റ് കുട്ടികളോടൊപ്പം വീടിന്റെ മേൽക്കൂരയിൽ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളിൽനിന്നു താഴേയ്ക്കു തള്ളിയിടുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും...
Read full storyറിപ്പോര്‍ട്ട്
കടലില്‍ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു
By ന്യൂസ് ഡെസ്ക്
•
April 5, 2026
വര്‍ക്കല | ഇടവ ശ്രീയേറ്റില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോര്‍ഡ ബലുഗോണ്‍ സുഭാഷ് മാര്‍ഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകള്‍ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ഏപ്രിൽ 4 ശനിയാഴ്ച വൈകീട്ട്...
Read full storyറിപ്പോര്‍ട്ട്
ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു
By ന്യൂസ് ഡെസ്ക്
•
April 3, 2026
ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയ ഗായകസംഘമാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റവരെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read full story


