ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയ ഗായകസംഘമാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റവരെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ...