സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെതിരെ ആരോപണവുമായി ബിജെപിസം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​രേ​​​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ സി​​​പി​​​എ​​​മ്മി​​​ന്‍റെ ബീ ​​​ടി​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​രേ​​​ഷ്.എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കേ​​​ര​​​ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നി​​​ൽ ക​​​ട​​​ന്നു ക​​​യ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നും നി​​​ഷ്പ​​​ക്ഷ​​​വും നീ​​​തി​​​പൂ​​​ർ​​​വ​​ക​​​വു​​​മാ​​​യ തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പു അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ വേ​​​ണ്ടി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും സി​​​പി​​​എ​​​മ്മും ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ൾ​​​ക്കാ​​​രും അ​​​ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി​​​യു​​​ടെ സീ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​യി​​​ൽ പ​​​തി​​​പ്പി​​​ച്ച​​​തി​​​ൽ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത് ജ​​​യ്സി​​​ൽ പി.​​​ അ​​​സീ​​​സാ​​​ണ്. ഇ​​​യാ​​​ൾ എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ന്‍റെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നേ​​​താ​​​വാ​​​ണ്. ഇ​​​യാ​​​ളാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ സീ​​​ൽ പ​​​തി​​​പ്പി​​​ച്ച ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യ്ക്കു പി​​​ന്നി​​​ൽ. ഇ​​​യാ​​​ൾ​​​ക്കു ബി​​​ജെ​​​പി​​​യു​​​ടെ സീ​​​ൽ എ​​​വി​​​ടു​​​ന്നു കി​​​ട്ടി​​​യെ​​​ന്ന് അ​​​ന്വേ​​​ക്ഷി​​​ക്ക​​​ണമെ​​​ന്ന് സു​​​രേ​​​ഷ് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →