മുതിർന്ന നേതാക്കളെ മത്സരിപ്പിച്ച് വോട്ട് നേടാൻ ബി ജെ പി

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാൻ ഉറച്ച് ബി ജെ പി. ജില്ലാ അധ്യക്ഷന്‍ വി. വി. രാജേഷാണ് ഇവിടുത്തെ പാർട്ടി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരികെ പിടിക്കാനാണ് ബി ജെ പി തന്ത്രം. ജില്ലാ പഞ്ചായത്തില്‍ …

മുതിർന്ന നേതാക്കളെ മത്സരിപ്പിച്ച് വോട്ട് നേടാൻ ബി ജെ പി Read More