വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ഇ​​​ബി മീ​​​റ്റ​​​ർ റീ​​​ഡ​​​ർ​​​മാ​​​ർ സമരത്തിലേക്ക്

തൃ​​​ശൂ​​​ർ: തൊ​​​ഴി​​​ൽ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക, വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, അ​​​മി​​​ത​​​ജോ​​​ലി​​​ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മാർച്ച് 23 തിങ്കളാഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ക​​​രാ​​​ർ മീ​​​റ്റ​​​ർ റീ​​​ഡ​​​ർ​​​മാ​​​രും ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കും.വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി​​​ ത​​​വ​​​ണ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളെ സ​​​മീ​​​പി​​​ച്ചി​​​ട്ടും മാ​​​നേ​​​ജ്മെ​​​ന്‍റ് പരിഗണിച്ചില്ലെ​​​ന്നു റീ​​​ഡ​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു.

അ​​​വ​​​ഗ​​​ണ​​​ന തുടർന്നാ​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്കിലേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നു കെ​​​എ​​​സ്ഇ​​​ബി ഓ​​​ൾ കേ​​​ര​​​ള മീ​​​റ്റ​​​ർ റീ​​​ഡേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →