തൃ​​​ശൂ​​​ർ: തൊ​​​ഴി​​​ൽ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക, വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, അ​​​മി​​​ത​​​ജോ​​​ലി​​​ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മാർച്ച് 23 തിങ്കളാഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ക​​​രാ​​​ർ മീ​​​റ്റ​​​ർ റീ​​​ഡ​​​ർ​​​മാ​​​രും ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കും.വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി​​​ ത​​​വ​​​ണ...
Read full story
തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ചില ചാനലുകളാണ് പറഞ്ഞതെന്ന് കെ സി വേണുഗോപാല്‍. തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയതാണെന്നും ,മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. . മത്സരിക്കുന്നുണ്ടോ എന്ന്...
Read full story
ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. ഫെബ്രുവരി 16 തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി പ​ല...
Read full story