റിപ്പോര്‍ട്ട്
വേതനവർധന ആവശ്യപ്പെട്ട് കെഎസ്ഇബി മീറ്റർ റീഡർമാർ സമരത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
March 22, 2026
തൃശൂർ: തൊഴിൽസംരക്ഷണം ഉറപ്പുവരുത്തുക, വേതനം വർധിപ്പിക്കുക, അമിതജോലിഭാരം അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 23 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ കരാർ മീറ്റർ റീഡർമാരും ജോലിയിൽനിന്നു വിട്ടുനിൽക്കും.വേതനവർധന ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും മാനേജ്മെന്റ് പരിഗണിച്ചില്ലെന്നു...
Read full story


