ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി

മും​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി.സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യു​​​മാ​​​യി ലൈ​​​ബീ​​​രി​​​യ​​​ന്‍ ക​​​പ്പ​​​ലാ​​​യ ഷെ​​​ന്‍ലോം​​​ഗ് ആ​​​ണ് ഇ​​​ന്ന​​​ലെ (മാർച്ച് 12) ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടെ മും​​​ബൈ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്.

ക​​​പ്പ​​​ലി​​​ല്‍ 135,335 മെ​​​ട്രി​​​ക് ട​​​ണ്‍ അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യാ​​​ണു​​​ള്ള​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യി​​​ലോ വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ​​​യോ ക​​​പ്പ​​​ല്‍ ഹോ​​​ര്‍മു​​​സ് ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍ട്ട്. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ റാ​​​സ് ത​​​നു​​​റ തു​​​റ​​​മു​​​ഖ​​​ത്ത് നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ക​​​പ്പ​​​ലി​​​ല്‍ 135,335 മെ​​​ട്രി​​​ക് ട​​​ണ്‍ അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യാ​​​ണു​​​ള്ള​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →