ന്യൂഡൽഹി | ഇന്ത്യയിൽ ഇനി ഒരു ജില്ല പോലും ഇടതുപക്ഷ അതിക്രമവാദ ബാധിതമല്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ രംഗത്ത് വലിയ മാറ്റമായി ഇതിനെ സർക്കാർ വിലയിരുത്തുന്നു. 2015-ൽ നടപ്പിലാക്കിയ...
Read full story
ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു. കഴിഞ്ഞ 13 വർഷമായി ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാർച്ച്...
Read full story
മും​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി.സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യു​​​മാ​​​യി ലൈ​​​ബീ​​​രി​​​യ​​​ന്‍ ക​​​പ്പ​​​ലാ​​​യ ഷെ​​​ന്‍ലോം​​​ഗ് ആ​​​ണ് ഇ​​​ന്ന​​​ലെ (മാർച്ച് 12) ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടെ മും​​​ബൈ...
Read full story
റായ്പൂര്‍ | കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്തെ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് അവസാനിക്കുമെന്നും...
Read full story
മഞ്ചേരി | ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മക്കായാണ് ഇന്ത്യയില്‍ ആദ്യമായി വര്‍ണനാണയം പുറത്തിറക്കി. നൂറ് രൂപയുടെ വര്‍ണനാണയമാണ് റിസര്‍വ് ബേങ്ക് പുറത്തിറക്കിയത്. 1925ല്‍ മുംബൈ- കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി...
Read full story
തൊടുപുഴ |രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഡീന്‍ കുര്യാക്കോസ് എം പി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കുള്ള താക്കീതെന്നും ഡീന്‍ കുര്യാക്കോസ് എം പി.പറഞ്ഞു. കേരളയാത്രക്ക് തൊടുപുഴയില്‍...
Read full story
കാർവാർ | ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐ എൻ എസ് വാഗ്ഷീറിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നാണ് കൽവാരി ക്ലാസ് അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര നടത്തിയത്....
Read full story
. ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ 200 രാജ്യങ്ങളിൽ നിന്നായി 72,218 വിദേശ വിദ്യാർഥികൾ പഠിക്കുന്നതായി കേന്ദ്ര സർക്കാർ. ഡിസംബർ 3 ബുധനാഴ്ച ചോദ്യോത്തര വേളയിൽ സപ്ലിമെന്ററി ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു...
Read full story
ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട ക​രി​മേ​ഘ പ​ട​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. ക​രി​മേ​ഘ പ​ട​ലം വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ...
Read full story
ന്യൂഡല്‍ഹി രാജ്യത്ത് എസ് ഐ ആര്‍ നടപടികളുടെ ഭാഗമായി മൂന്നാഴ്ചയ്ക്കിടെ 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി. എസ് ഐ ആര്‍ എന്ന പേരില്‍ രാജ്യമെമ്പാടും അരാജകത്വം സൃഷ്ടിക്കപ്പെട്ടു. ലോകത്തെ...
Read full story