നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എം.​മ​ണി മ​ത്സ​രി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എം.​മ​ണി മ​ത്സ​രി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന. ജി​ല്ലാ നേ​തൃ​ത്വം ന​ൽ​കി​യ പ​ട്ടി​ക സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വെ​ട്ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ണി​ക്കു പ​ക​ര​മാ​യി ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കും.ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ലാ ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

മാർച്ച് 2 തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ജി​ല്ലാ നേ​തൃ​ത്വം ജ​യ​ച​ന്ദ്ര​ന്‍റെ പേ​ര് അം​ഗീ​ക​രി​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​ണി വി​ജ​യി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →