ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് : ക്രൈ​​​​സ്ത​​​​വ സ​​​​ഭാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടെ ച​​​​ർ​​​​ച്ച​​​​യ്ക്കു ക്ഷ​​​​ണി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്രി​​​​സ്ത്യ​​​​ൻ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്നാ​​​​ക്കാ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ച്ചു റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ വി​​​​ളി​​​​ച്ച യോ​​​​ഗം ഫെബ്രുവരി 28ന് ​​​​ന​​​​ട​​​​ക്കും. ക്രൈ​​​​സ്ത​​​​വ സ​​​​ഭാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടെ ച​​​​ർ​​​​ച്ച​​​​യ്ക്കു ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​കും ജെ.​​​​ബി.​​​​ കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഏ​​​​റെനാ​​​​ള​​​​ത്തെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ന് ഒ​​​​ടു​​​​വി​​​​ലാണ് റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ൻ തീരുമാനിച്ചത്

ക​​​​ഴി​​​​ഞ്ഞ 20നു ​​​​നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന യോ​​​​ഗം മാ​​​​റ്റി​​​​വ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​താ​​​​ണ് 28നു ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ചേ​​​​രാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ഏ​​​​റെനാ​​​​ള​​​​ത്തെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ന് ഒ​​​​ടു​​​​വി​​​​ൽ ജെ.​​​​ബി. ​​​​കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട 32 തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾകൂ​​​​ടി ന​​​​ട​​​​പ്പാ​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →