കോ​ട്ട​യം കൂ​വ​പ്പ​ള്ളി​യി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കൂ​വ​പ്പ​ള്ളി​യി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. കൂ​വ​പ്പ​ള്ളി പെ​രു​മ്പാ​റ കൊ​ടം​തൂ​ക്കി​ൽ സി​ബി​യു​ടെ മ​ക​ൻ എ​ബി​ൻ ആ​ന്‍റ​ണി (24) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 13 വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടു​മു​റ്റ​ത്തെ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്ക് യു​വാ​വ് വീ​ഴു​കാ​യി​രു​ന്നു​

പൂ​ച്ച​യ്ക്ക് പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ത്തെ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്ക് യു​വാ​വ് വീ​ഴു​കാ​യി​രു​ന്നു​വെ​ന്ന​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പി​ന്നാ​ലെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യു​വാ​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലു ജീ​ല​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈ​കി​ട്ടോ​ടെ കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →