കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ണി കെ. ​ബേ​ബി​യു‌​ടെ പ്ര​ചാ​ര​ണം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത‌​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. 2026 ഏപ്രിൽ 5 ഞാ​യ​റാ​ഴ്ച രാ​ത്രി കോ​യി​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ​ര്യ​ട​ന സ​മാ​പ​ന യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ​സ്ഥാ​നാ​ർ​ത്ഥി പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ സി​പി​എ​മ്മി​ന്‍റെ കൊ​ടി​ക​ളു​മാ​യി...
Read full story
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കൂ​വ​പ്പ​ള്ളി​യി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. കൂ​വ​പ്പ​ള്ളി പെ​രു​മ്പാ​റ കൊ​ടം​തൂ​ക്കി​ൽ സി​ബി​യു​ടെ മ​ക​ൻ എ​ബി​ൻ ആ​ന്‍റ​ണി (24) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 13 വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്ക് യു​വാ​വ് വീ​ഴു​കാ​യി​രു​ന്നു​ പൂ​ച്ച​യ്ക്ക് പി​ന്നാ​ലെ...
Read full story
കോട്ടയം | കെ എസ് ആര്‍ ടി സി പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ കുഴഞ്ഞ് വീണു. ഇയാളെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്ത്...
Read full story
പൊൻകുന്നം: ശബരിമല യുവതീപ്രവേശന വിരുദ്ധ സമരത്തിന്റെ ഭാഗമായി ശബരിമല കർമസമിതി പ്രവർത്തകർക്കെതിരെ പൊൻകുന്നം പോലീസ് 2019ല്‍ എടുത്ത കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിരണ്ട് ആണ് വിധി പുറപ്പെടുവിച്ചത്. ഗതാഗത തടസമുണ്ടാക്കി,...
Read full story
റിപ്പോര്‍ട്ട്

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് August 25, 2025
കാഞ്ഞിരപ്പള്ളി| കാഞ്ഞിരപ്പള്ളിയില്‍ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി ആനക്കല്ലില്‍ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാന്‍ സിറ്റി തുണ്ടിയില്‍ സജി ഡൊമിനിക് (57) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്‌കൂള്‍ ജീവനക്കാരനാണ്. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ സൈക്കിള്‍...
Read full story
കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് വയോധിക മരിച്ചു
റിപ്പോര്‍ട്ട്

കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് വയോധിക മരിച്ചു

By ന്യൂസ് ഡെസ്ക് February 19, 2023
തൊടുപുഴ: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു. കാഞ്ഞിരപ്പള്ളി വളവുകയം ലെയ്‌നില്‍ പള്ളിവാതുക്കല്‍ സുഹറാ ബീവി (സൂറാ താത്ത, 78) ആണ് മരിച്ചത്. തൊടുപുഴ മുട്ടം ഊരക്കുന്ന് പള്ളി ജങ്ഷനില്‍ ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ട ദിശയിലേക്ക്...
Read full story
നവജാത ശിശു മരിച്ച നിലയിൽ വീടിന് സമീപത്തെ വീപ്പയിൽ
റിപ്പോര്‍ട്ട്

നവജാത ശിശു മരിച്ച നിലയിൽ വീടിന് സമീപത്തെ വീപ്പയിൽ

By ന്യൂസ് ഡെസ്ക് December 9, 2021
കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ വീടിനു സമീപം വീപ്പയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2021 ഡിസംബർ 8 രാവിലെ ഇടക്കുന്നത്താണ് സംഭവം. വീട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് ആശാ വർക്കർ വഴി കാഞ്ഞിരപ്പള്ളി പൊലീസിനെ വിവരമറിയിച്ചത്.തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ്...
Read full story
ന്യൂഡൽഹി: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും....
Read full story