ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം : ​​​അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി

പ​​​ത്ത​​​നം​​​തി​​​ട്ട: 2025 സെ​​​പ്റ്റം​​​ബ​​​ർ 20നു ​​​പ​​​മ്പയി​​​ൽ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗാ​​​ണ് ഇത് ​​​സംബ​​​ന്ധി​​​ച്ച് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ന​​​ല്കി​​​യ​​​ത്.

ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഭ​​​ജ​​​ൻ​​​സി​​​ന്‍റെ പേ​​​രി​​​ൽ എ​​​ട്ടു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബി​​​ല്ല് വ​​​ന്ന​​​താ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്

അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന് ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഭ​​​ജ​​​ൻ​​​സി​​​ന്‍റെ പേ​​​രി​​​ൽ എ​​​ട്ടു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബി​​​ല്ല് വ​​​ന്ന​​​താ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്. ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഗ്രൂ​​​പ്പി​​​നെ പ​​​രി​​​പാ​​​ടി​​​ക്കു ക്ഷ​​​ണി​​​ക്കു​​​ക​​​യോ അ​​​വ​​​ർ എ​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ത്ത പ​​​രി​​​പാ​​​ടി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ൽ​​​കി​​​യ ബി​​​ല്ലി​​​നെ സം​​​ബന്ധിച്ചും സം​​​ഗ​​​മ​​​ത്തി​​​ന്‍റെ വ​​​ർ​​​ധി​​​ത ചെ​​​ല​​​വി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സി​​​ൽ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​ത്. അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ൽ ഗാ​​​യ​​​ക​​​ൻ ഇ​​​ഷാ​​​ൻ​​​ദേ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഭ​​​ക്തി​​​ഗാ​​​ന സ​​​ദ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മുമ്പ് അ​​​വ​​​സാ​​​നി​​​ക്ക​​​ത്ത​​​ക്ക രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു ക്ര​​​മീ​​​ക​​​ര​​​ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →