പാരിസ്, ഇറാൻ ഉൾപ്പെടുന്ന പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള എണ്ണ വിപണി കനത്ത ആഘാതം നേരിടുന്നതായി അന്താരാഷ്ട്ര എനർജി ഏജൻസി മുന്നറിയിപ്പ് നൽകി. 2026-ലെ രണ്ടാം പാദത്തിൽ ദിവസേന ഏകദേശം 15 ലക്ഷം ബാരൽ വരെ എണ്ണ ആവശ്യത്തിൽ ഇടിവുണ്ടാകാമെന്നും, കോവിഡ്...
Read full story
ലണ്ടന്‍/തെഹ്‌റാന്‍ | പശ്ചിമേഷ്യന്‍ യുദ്ധം ലോകമെമ്പാടുമുള്ള ഭക്ഷ്യോത്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ വളം ഉത്പാദന ശാലകളും അതിനാവശ്യമായ പദാര്‍ഥങ്ങളും മിഡില്‍ ഈസ്റ്റില്‍ കേന്ദ്രീകരിച്ചിരിക്കുന്നതാണ് ഈ ആശങ്കക്ക് കാരണം. യുദ്ധത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വളം...
Read full story
കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി. ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം വ​ള​രെ മോ​ശ​മാ​ണെ​ന്നും ഒ​രു ദി​വ​സ​ത്തെ പ​രി​പാ​ടി​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പോ​ലും ബോ​ർ​ഡി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും ദേ​വ​സ്വം ബെ​ഞ്ച്...
Read full story
പ​​​ത്ത​​​നം​​​തി​​​ട്ട: 2025 സെ​​​പ്റ്റം​​​ബ​​​ർ 20നു ​​​പ​​​മ്പയി​​​ൽ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗാ​​​ണ് ഇത് ​​​സംബ​​​ന്ധി​​​ച്ച് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ന​​​ല്കി​​​യ​​​ത്. ന​​​ന്ദ​​​ഗോ​​​വി​​​ന്ദം ഭ​​​ജ​​​ൻ​​​സി​​​ന്‍റെ...
Read full story
കോട്ടയം | സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് തെളിഞ്ഞിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് കോടി രൂപയാണ് സംഗമത്തിന് ചെലവഴിച്ചത്. വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായാണ് സംഗമം മാറിയത്....
Read full story
കോട്ടയം | സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം സമ്പൂര്‍ണ്ണ പരാജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി . കോടികള്‍ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. ഏഴു കോടി ചെലവ് എന്നാണ് അവകാശപ്പെടുന്നത്. എത്ര കോടി ചെലവായി എന്ന്...
Read full story
പമ്പ: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് പ്രതീക്ഷിച്ചതിനേക്കാൾ കുറവ് ആളുകൾ. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത 4245 പേരിൽ 623 പേർ മാത്രമാണ് വേദിയിൽ എത്തിയത്. ദേവസ്വംബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറോളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി. അതേസമയം രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ്...
Read full story
പമ്പ | വിവാദങ്ങള്‍ക്കിടയില്‍ അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ( സെപ്തംബർ 20 ) നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി എട്ടോടെ പമ്പയിലെത്തി . വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ...
Read full story
കൊച്ചി | ആഗോള അയ്യപ്പ സംഗമത്തിന് ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ തീരുമാനിച്ചതില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹരജി അടുത്താഴ്ച വീണ്ടും പരിഗണിക്കും. യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുതെന്ന് കോടതി...
Read full story
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി സുപ്രീംകോടതി ന്യൂഡല്‍ഹി | തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍...
Read full story