കൈ​ക്കൂ​ലി​ വാ​ങ്ങുന്നതിനിടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വിജിലൻസ് പി​ടി​യി​ലാ​യി

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കൈ​ക്കൂ​ലി​പ്പ​ണം വാ​ങ്ങി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ബി​ജു​ പി​ടി​യി​ലാ​യി. ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ഏ​ജ​ന്‍റാ​യ വ്യ​ക്തി​യി​ൽ​നി​ന്ന് 5600 രൂ​പ കൈ​പ്പ​റ്റി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ബി​ജു​വി​നെ ത​ട​ഞ്ഞു​വ​ച്ച് നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി കൈ​ക്കൂ​ലി പ​ണം കൈ​പ്പ​റ്റി​യെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പേ​ലീ​സ്

വൈ​ദ്യ​പ​രി​ശോ​ധ​ന​യ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പേ​ലീ​സ് അ​റി​യി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പേ​ലീ​സ് അ​റി​യി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘം ബി​ജു​വി​നെ വീ​ട്ടി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →