ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ട്ട് വ​യ​സു​കാ​രി​യെ അ​മ്മ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു. ട്രെ​യി​ൻ എ​ൻ​ജി​ൻ ത​ട്ടി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യ പെ​ൺ​കു​ട്ടിയെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പി്ച്ചു.സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് അ​മ്മ​യും മ​ക​ളും...
Read full story
 ന്യൂഡൽഹി: ഡൽഹിയിലെ സമയ്പുർ ബാദ്ലിയിലുള്ള ഒരു വീട്ടിൽ മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺമക്കളോടൊപ്പം രണ്ട് മാസം ഗർഭിണിയായ സ്ത്രീയെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫെബ്രുവരി 24ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകങ്ങൾ നടന്നത്. സ്ത്രീയുടെ ഭർത്താവിനെ ചൊവ്വാഴ്ച മുതൽ...
Read full story
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കൈ​ക്കൂ​ലി​പ്പ​ണം വാ​ങ്ങി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ബി​ജു​ പി​ടി​യി​ലാ​യി. ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ഏ​ജ​ന്‍റാ​യ വ്യ​ക്തി​യി​ൽ​നി​ന്ന് 5600 രൂ​പ കൈ​പ്പ​റ്റി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ബി​ജു​വി​നെ ത​ട​ഞ്ഞു​വ​ച്ച് നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി കൈ​ക്കൂ​ലി പ​ണം കൈ​പ്പ​റ്റി​യെ​ന്ന്...
Read full story
റിപ്പോര്‍ട്ട്

ചെറായി ബീച്ചിന് സമീപം വയോധികൻ മുങ്ങി മരിച്ചനിലയിൽ

By ന്യൂസ് ഡെസ്ക് January 27, 2026
കൊച്ചി: ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയിൽ. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് ബീച്ചിന് കിഴക്ക് വശം പൊയിലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 27 തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഒരാൾ പൊയിലിൽ വീണ് കിടക്കുന്നതായി...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് December 20, 2025
കോഴിക്കോട് | കോഴിക്കോട് കാക്കൂരില്‍ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് സംഭവം. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. . .ഇവര്‍ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍...
Read full story
താനെ| പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ താനെ ജില്ലയിലെ കല്യാണ്‍ വെസ്റ്റ് മേഖലയിലാണ് സംഭവം. പതിനാലുകാരിയായ കുട്ടി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പോലീസ് റിപോര്‍ട്ടില്‍...
Read full story
.   കാസര്‍കോട്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. നവംബർ 1 ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ...
Read full story
ലക്‌നോ|ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 9 ന് രാത്രി 7.15ന് പുരകലന്തര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....
Read full story
കാസര്‍കോട് | മഞ്ചേശ്വരത്ത് മിയാപദവ് മദങ്കലിലെ സുബ്ബണ്ണ ഭട്ട് (86) എന്ന വയോധികൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. . വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.
Read full story
റിപ്പോര്‍ട്ട്

ഓൺലെെൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം

By ന്യൂസ് ഡെസ്ക് August 31, 2025
തൊടുപുഴ: ഓൺലെെൻ ചാനൽ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. ഓ​ഗസ്റ്റ് 30 ന് വൈകീട്ട് ഇടുക്കി തൊടുപുഴയിലാണ് സംഭവം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി മങ്ങാട്ട് കവലയിലാണ്‌ ആക്രമണം നടന്നത്. ഷാജന്റെ...
Read full story