പാലൻപുർ: ഗുജറാത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീയടക്കം ആറുപേർ മരിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ ജനുവരി 24 ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നുdriver missing aftr accident, Police said, അപകടം.
ട്രക്ക് ഡിവൈഡർ മറികടന്ന് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അബു- പാലൻപുർ ഹൈവേയിൽ വച്ച് രാജസ്ഥാനിലേക്ക് പോകുകയായിരുന്ന ട്രക്ക് ഡിവൈഡർ മറികടന്ന് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
