റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിൽ ഫ്ലാറ്റിന് തീപിടിച്ച് വയോധിക മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 23, 2026
മുംബൈ: മഹാരാഷ്ട്രയിലെ ഗോരേഗാവിൽ ഫ്ലാറ്റിന് തീപിടിച്ച് വയോധിക മരിച്ചു. 24 നിലകളുള്ള ഫ്ലാറ്റിന്റെ ആറാം നിലയിൽ താമസിച്ചിരുന്ന ഇന്ദു തർക്കേശ്വർ സിംഗ് (72) ആണ് മരിച്ചത്. മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം. വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ...
Read full story


