ആമ്പല്ലൂര്‍| വരന്തരപ്പിള്ളി പഞ്ചായത്തിലെ ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ നിസാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജനുവരി 24ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. .
സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നിര്‍ത്തി ഇറങ്ങിയ ഉടനെ തീ പടരുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. .
