നി​ര​വ​ധി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നം വ​രെ​യാ​ണ് റോ​ഡ് ഷോ. ​നി​ര​വ​ധി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ത്തോ​ടെ​യു​മാ​ണ് റോ​ഡ് ഷോ ​ന​ട​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →