വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്നു. ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സാ​ണ് എം​എ​ൽ​എ ഒ​ഴി​യു​ന്ന​ത്.പ​ക​രം മ​രു​തം​കു​ഴി​യി​ലാ​ണ് പു​തി​യ ഓ​ഫീ​സ്. ഇ​വി​ടേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ബി​ജെ​പി നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്ന​ത്.

ഓ​ഫീ​സ് കെ​ട്ടി​ട ത​ർ​ക്കം വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു

ഇ​രു​വ​രും ത​മ്മി​ലു​ള്ള ഓ​ഫീ​സ് കെ​ട്ടി​ട ത​ർ​ക്കം വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഓ​ഫീ​സ് കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →