ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ഴി​​​​കെ ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​ത്തി​​​​നും ക​​​​റ​​​​ൻ​​​​സി​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്കു​​​​മെ​​​​തി​​​​രേ ഇ​​​​റാ​​​​നി​​​​ൽ പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണി​​​​ത്.

ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രും അ​​​​തീ​​​​വ​​​​ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം

സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രും അ​​​​തീ​​​​വ​​​​ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →