റിപ്പോര്‍ട്ട്
ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്രസർക്കാർ
By ന്യൂസ് ഡെസ്ക്
•
January 6, 2026
ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളിലൊഴികെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്രസർക്കാർ. പണപ്പെരുപ്പത്തിനും കറൻസിയുടെ മൂല്യത്തകർച്ചയ്ക്കുമെതിരേ ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവജാഗ്രത പാലിക്കണം സംഘർഷം രൂക്ഷമായ മേഖലയിലേക്കുള്ള യാത്രയിൽ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവജാഗ്രത പാലിക്കണമെന്നും...
Read full story
