സഹരൺപുർ: ഉത്തർപ്രദേശിൽ ഫയറിംഗ് പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് സൈനികർക്കു പരിക്കേറ്റു. ബഡ്കല വനത്തിലെ ഫയറിംഗ് റേഞ്ചിൽ ഡിസംബർ 27ശനിയാഴ്ച രാത്രി പതിവു പരിശീലനത്തിനിടെയാണു സംഭവം.
പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
