ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ഡി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബി. ​നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. വാ​ൽ​മീ​കി കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി.

പ​ട്ടി​ക വ​ർ​ഗ കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു തുക മാ​റ്റി

ക​ർ​ണാ​ട​ക മ​ഹ​ർ​ഷി വാ​ൽ​മീ​കി പ​ട്ടി​ക വ​ർ​ഗ കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നു കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഫ​ണ്ട് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു മാ​റ്റു​ക​യും പി​ന്നീ​ട് ഷെ​ൽ ക​മ്പ​നി​ക​ൾ വ​ഴി വെ​ളു​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്. നാ​ഗേ​ന്ദ്ര​യെ കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →