ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബി. ​നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. വാ​ൽ​മീ​കി കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി. പ​ട്ടി​ക വ​ർ​ഗ കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്...
Read full story
റിപ്പോര്‍ട്ട്

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം

By ന്യൂസ് ഡെസ്ക് April 16, 2025
കോട്ടയം | എരുമേലിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പമ്പാവാലി അട്ടിവളവിലാണ് അപകടം. ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ഥാടക സംഘം അട്ടിവളവ് സ്ഥിരം...
Read full story