5,00,000 രൂ​പ വിലമതിക്കുന്ന ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

തൃ​ശൂ​ര്‍: ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി എ​ക്‌​സൈ​സ് പി​ടി​യി​ൽ. വ​ട​ക്കാ​ഞ്ചേ​രി ഓ​ട്ടു​പാ​റ​യി​ല്‍​നി​ന്നു 20 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യാ​ണ് ന​സീ​റൂ​ള്‍ ഹു​സൈ​ൻ (29) പി​ടി​യി​ലാ​യ​ത്. ഏ​ക​ദേ​ശം 5,00,000 രൂ​പ വി​പ​ണി​യി​ല്‍ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു മ​രു​ന്നാ​ണ് പ്ര​തി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്.

ഒ​രു ഡ​പ്പി​ക്ക് 500 രൂ​പ മു​ത​ല്‍ വി​ല​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ത് ”ത​ന” എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. ചെ​റി​യ പ്ലാ​സ്റ്റി​ക് ഡ​പ്പി​ക​ളി​ലാ​ക്കി ഒ​രു ഡ​പ്പി​ക്ക് 500 രൂ​പ മു​ത​ല്‍ വി​ല​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →