റിപ്പോര്‍ട്ട്
5,00,000 രൂപ വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ
By ന്യൂസ് ഡെസ്ക്
•
December 17, 2025
തൃശൂര്‍: ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി എക്സൈസ് പിടിയിൽ. വടക്കാഞ്ചേരി ഓട്ടുപാറയില്‍നിന്നു 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് നസീറൂള്‍ ഹുസൈൻ (29) പിടിയിലായത്. ഏകദേശം 5,00,000 രൂപ വിപണിയില്‍ വിലമതിക്കുന്ന മയക്കു മരുന്നാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഒരു ഡപ്പിക്ക് 500...
Read full story



