
റിപ്പോര്‍ട്ട്
5,00,000 രൂപ വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ
By ന്യൂസ് ഡെസ്ക്
•
December 17, 2025
തൃശൂര്‍: ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി എക്സൈസ് പിടിയിൽ. വടക്കാഞ്ചേരി ഓട്ടുപാറയില്‍നിന്നു 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് നസീറൂള്‍ ഹുസൈൻ (29) പിടിയിലായത്. ഏകദേശം 5,00,000 രൂപ വിപണിയില്‍ വിലമതിക്കുന്ന മയക്കു മരുന്നാണ് പ്രതിയില്‍...
Read full story

