നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി പൂര്‍ണമായി നടപ്പിലായില്ലെന്ന് നടി മഞ്ജു വാര്യര്‍

തിരുവനന്തപുരം | നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി പൂര്‍ണമായി നടപ്പിലാക്കിയെന്ന് പറയാനാകില്ലെന്ന് നടി മഞ്ജു വാര്യര്‍. ആക്രമണത്തിന്റെ ആസൂത്രകര്‍ ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നും അവര്‍ പറഞ്ഞു.

ആസൂത്രകരും ശിക്ഷിക്കപ്പെട്ടാലേ കേസില്‍ നീതി പൂര്‍ണമാവുകയുള്ളൂ

കേസിലെ കോടതി വിധി വന്ന ശേഷം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയത്. ആസൂത്രകരും ശിക്ഷിക്കപ്പെട്ടാലേ കേസില്‍ നീതി പൂര്‍ണമാവുകയുള്ളൂ. അതുകൂടി കണ്ടെത്തിയാല്‍ മാത്രമെ, പോലീസിലും നിയമസംവിധാന ത്തിലും താനുള്‍ പ്പെടെയുള്ള സമൂഹത്തിന് വിശ്വാസം ദൃഢപ്പെടൂവെന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →