2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കും : കെ ടി ജലീല്‍

മലപ്പുറം | 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ട് പോകണമെന്നും കെ ടി ജലീല്‍. ചുവപ്പിന്റെ മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ആഹ്വാനം ചെയ്തു.

‘2026ലെ സൂര്യന്‍ ചുവക്കും

ഇതിലും വലിയ പരാജയമാണ് 2010-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഏറ്റുവാങ്ങിയത്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ നാലയലത്ത് പോലും എത്താന്‍ യു ഡി എഫിന് കഴിഞ്ഞില്ലെന്നും ‘2026ലെ സൂര്യന്‍ ചുവക്കു’മെന്ന തലക്കെട്ടിനു കീഴില്‍ ജലീല്‍ ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →