കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വം നേ​ടും മു​ൻ​പ് കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി വോ​ട്ട​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി​യെ​ന്ന ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി റൗ​സ് അ​വ​ന്യു കോ​ട​തി​ സോ​ണി​യ​ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. സോ​ണി​യ ഇ​ന്ത്യ​ൻ പൗ​ര​ത്വം നേ​ടി​യ​ത് 1983ലാ​ണെ​ന്നും 1980ൽ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. ഹ​ർ​ജി ജ​നു​വ​രി ആ​റി​ന് പ​രി​ഗ​ണി​ക്കും.

ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

മ​ജി​സ്‌​ട്രേ​റ്റ് ഹാ​ർ​ജി​ത് സിം​ഗ് ജ​സ്പാ​ൽ ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ ​വി​ഷ​യ​ത്തി​ൽ സോ​ണി​യാ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. 1980-81-ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →