തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം : സം​സ്ഥാ​ന​ത്ത് 11 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ മൂ​​​ന്നു ത​​​വ​​​ണ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ (അ​​​ണ്‍ ട്രെ​​​യി​​​സ​​​ബി​​​ൾ) എ​​​ണ്ണം 11.13 ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ. മൊ​​​ത്തം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​​ളം വ​​​രു​​​മി​​​ത്.

86 ശ​​​ത​​​മാ​​​നം പേ​​​രും ഫോം പൂ​​​രി​​​പ്പി​​​ച്ചു ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് മ​​​ട​​​ക്കി ന​​​ൽ​​​കി.

ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​ർ കൂ​​​ടു​​​ത​​​ലും ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലാ​​​ണ്. ഒ​​​രാ​​​ഴ്ച അ​​​ധി​​​ക സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ ഇ​​​വ​​​രി​​​ൽ ആ​​​രെ​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന് വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​കും. 86 ശ​​​ത​​​മാ​​​നം പേ​​​രും ഫോം പൂ​​​രി​​​പ്പി​​​ച്ചു ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് മ​​​ട​​​ക്കി ന​​​ൽ​​​കി. മ​​​ട​​​ക്കി ന​​​ൽ​​​കാ​​​ത്ത​​​വ​​​രും ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ. എ​​​ത്ര​​​യും വേ​​​ഗം ഫോം പൂ​​​രി​​​പ്പി​​​ച്ചു മ​​​ട​​​ക്കി ന​​​ൽ​​​കു​​​ന്നു​​​വോ അ​​​വ​​​രെ വേ​​​ഗ​​​ത്തി​​​ൽ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →