റിപ്പോര്‍ട്ട്
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : സംസ്ഥാനത്ത് 11 ലക്ഷം പേരെ കണ്ടെത്താനായില്ല
By ന്യൂസ് ഡെസ്ക്
•
December 1, 2025
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒമാർ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) എണ്ണം 11.13 ലക്ഷത്തോളമായി ഉയർന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. മൊത്തം വോട്ടർ പട്ടികയിൽ ഏകദേശം അഞ്ചു ശതമാനത്തോളം വരുമിത്....
Read full story

