സര്‍​ക്കാ​​​​രി​​​​നെ വീ​​​​ണ്ടും ഹൈ​​​​ക്കോ​​​​ട​​​​തിയുടെ വിമർശനം ​​​​ : പ്ര​​​​തി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ലുളള കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ട​​​തി​​​നാ​​​ണു ​വി​​​​മ​​​​ര്‍​ശ​​​​നം

കൊ​​​​ച്ചി: ക​​​​ശു​​​​വ​​​​ണ്ടി ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​നെ വീ​​​​ണ്ടും വി​​​​മ​​​​ര്‍​ശി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി. പ്ര​​​​തി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ച കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ട​​​തി​​​നാ​​​ണു ​വി​​​​മ​​​​ര്‍​ശ​​​​നം. കോ​​​​ട​​​​തി​​​​ക്കു​​​​ള്ള അ​​​​ധി​​​​കാ​​​​രം നേ​​​​രി​​​​ട്ടു പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​തെ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്‍​കി​​​​യി​​​​ട്ടും അ​​​​വ സ​​​​ര്‍​ക്കാ​​​​ര്‍ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ​​​​യെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ ചോ​​​​ദി​​​​ച്ചു. .”കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് വ്യ​​​​വ​​​​സാ​​​​യ​​​​വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ന​​​​ൽ​​​​കി​​​യ അ​​​​ധി​​​​ക സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ബെ​​​​ഞ്ചി​​​​ൽ എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​സ് ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ലേ​​​​ക്കു മാ​​​​റ്റി.

സി​​​​ബി​​​​ഐ ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് മൂ​​​​ന്നു​​​​ത​​​​വ​​​​ണ ത​​​​ള്ളു​​​​ക​​​​യാ​​​യിരുന്നു.

പ്ര​​​​തി​​​​ക​​​​ളാ​​​​യ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി നേ​​​​താ​​​​വ് ആ​​​​ർ. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ​​​​യും മു​​​​ൻ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​റ​​​​ക്ട​​​​ർ കെ.​​​​എ. ര​​​​തീ​​​​ഷി​​​​നെ​​​​യും വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി സി​​​​ബി​​​​ഐ ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ സ​​​​ര്‍​ക്കാ​​​​ര്‍ പോ​​​​സി​​​​റ്റീ​​​​വാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നേ​​​​ര​​​​ത്തേ കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, അ​​​​പേ​​​​ക്ഷ വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് മൂ​​​​ന്നു​​​​ത​​​​വ​​​​ണ ത​​​​ള്ളു​​​​ക​​​​യാ​​​യിരുന്നു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണം

ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രു​​​​ടെ ര​​​​ക്ഷ​​​​യ്ക്കാ​​​​യി നി​​​​ല​​​കൊ​​​​ള്ളു​​​​ക​​​​യാ​​​​ണോ​​​​യെ​​​​ന്ന് കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ വി​​​​മ​​​​ര്‍​ശി​​​​ച്ചി​​​​രു​​​​ന്നു.സിബിഐയുടെ അപേക്ഷ മൂന്നാമതും തളളിയതിനാൽ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാണ് കൊല്ലം സ്വദേശി കടകംപളളി മനോജ് നൽകിയ ഉപഹർജിയിലെ ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →