കര്‍ണാടകയിൽ മരക്കരിപ്പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

ബെംഗളൂരു | കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. മരക്കരിപ്പുക ശ്വസിച്ചാണ്‌ മരണം. തണുപ്പകറ്റാനായി ഇവര്‍ മരക്കരി കത്തിക്കുകയായിരുന്നു.

മറ്റൊരു യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

.അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍, മൊഹീന്‍, സര്‍ഫറാസ് എന്നിവരാണ് ദുരന്തത്തിനിരയായത്. മറ്റൊരു യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →